പൂയപ്പള്ളി: പാണയം കൈലാസത്തിൽ പരേതനായ കെ. തങ്കപ്പന്റെയും ദേവയാനിയുടെയും മകൻ ടി. തുളസീധരൻ (തമ്പി -62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. അനിതകുമാരി. മക്കൾ: ടി. വിഷ്ണു (ദുബായ്), ടി. വിദ്യ. മരുമകൾ: സ്വാതി വിഷ്ണു (ദുബായ്). സഞ്ചയനം നവംബർ 3ന് രാവിലെ 7ന്.