പുന്തലത്താഴം: പുലരി നഗർ തെക്കേകല്ലുവിള പുത്തൻവീട്ടിൽ (ദീപ്തം) എൻ. ജനാർദ്ദനൻപിളള (82, വ്യാപാരി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: മിനി (ചിത്തിര പ്രിന്റേഴ്സ് കൊല്ലം), മായ (റബ്ബർബോർഡ്, പാല), മനോജ് (വ്യാപാരി), മഞ്ജു (ഐ.ഒ.ബി, തങ്കശ്ശേരി). മരുമക്കൾ: കെ. രവീന്ദ്രൻപിള്ള, കെ.ആർ. സുരേഷ്ബാബു, ദീപ്തി മനോജ്, പരേതനായ ഡോ. കിഷോർ.