മുകുന്ദപുരം: ചിറ്റേഴ്ത്ത് വീട്ടിൽ പരേതനായ സതീഷ് കുമാറിന്റെ ഭാര്യ ലസിതകുമാരി (56) നിര്യാതയായി. മക്കൾ: അഭിജിത്ത്, അനഘ. മരുമകൻ: വേണുഗോപാൽ. സഞ്ചയനം നവംബർ 4ന് രാവിലെ 8ന്.