പരവൂർ: പുത്തൻകുളം നെടിയവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലളിത (82 ) നിര്യാതയായി. മക്കൾ: ജയപ്രകാശ്, വിജയകുമാർ, അനിൽകുമാർ, ലൈലാമണി. മരുമക്കൾ: ഷീല, സിന്ധു, ജയ, പ്രസാദ്.