lukos-

ആയൂർ: പെരുങ്ങള്ളൂർ പുതുപ്പടപ്പ് പ്ലാവിള വീട്ടിൽ സി. ലൂക്കോസ് (കുഞ്ഞൂട്ടി-76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സജി, പരേതയായ സുജ, ഷാജി. മരുമക്കൾ: ഷാജി ജോർജ്, മഞ്ജു, ലൗലി.