പുനലൂർ: വിളക്കുടി സ്നേഹതീരം കുടുംബാംഗം ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതയായി. മൃതദേഹം തെന്മല ഗ്രാമ പഞ്ചായത്ത് ശാന്തിതീരത്തിൽ സംസ്കരിച്ചു.