ചവറ: തെക്കുംഭാഗം ജോസഫ് കോട്ടേജിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ സീറ്റാ എബ്രഹാം (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചവറ തെക്കുംഭാഗം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ജോളി, മറിയാമ്മ. മരുമക്കൾ: ആൽബർട്ട്, ബെന്നി, ജോണി.