നെടുങ്ങോലം: നമ്പൂരഴികത്ത് പരേതനായ ഭരതന്റെ ഭാര്യ എൻ. കമലമ്മ (81) നിര്യാതയായി. മക്കൾ: ഷീലകുമാരി, സജീവ്കുമാർ. മരുമക്കൾ: പരേതനായ ജയസിംഗ്, ഷൈല. മരണാനന്തര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 8ന്.