sammathew-

കട്ടച്ചൽ: ആരതിയിൽ സാം മാത്യു (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ബർസൗമ്മാ ഓർത്തഡോക്സ് പുത്തൻപള്ളി സെമിത്തേരിയിൽ. ഭാര്യ: ബെറ്റി. മകൻ: സിജിൻ സാം (ഇൻഡിഗോ എയർലൈൻസ്, കോയമ്പത്തൂർ).