എഴുകോൺ: റെയിൽവേ സ്റ്റേഷന് സമീപം ഝാൻസിറാണി ഭവനിൽ എസ്. രാമചന്ദ്രൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഗോമതി. മക്കൾ: ശങ്കർ, ദാസ്, അറുമുഖം, ജവഹർ, ഝാൻസിറാണി. മരുമക്കൾ: രാമലക്ഷ്മി, ശോഭല, ഗിരിജ, ഉഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.