surendran-

എഴുകോൺ: കാക്കക്കോട്ടൂർ ലക്ഷ്മി ഭവനിൽ എൻ. സുരേന്ദ്രൻ (62) നിര്യാതനായി. സംസ്കാരം നടത്തി. മകൾ: ഇന്ദുജ. മരുമകൻ: എസ്. ശരത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.