krishnankutty-

കുണ്ടറ: കാഞ്ഞിരകോട് (പനയംകോട് ടൈൽസ് ഗോഡൗണിന് സമീപം) കോടിയാട്ട്‌ തിരുവാതിരയിൽ ബി. കൃഷ്ണൻകുട്ടി (55, സി.പി.എം തെറ്റിക്കുന്ന് മുൻബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: പി. ശശികല. മകൾ: കെ.എസ്. മീനു. മരുമകൻ: ആർ. രതീഷ്.