sasidharanpilla-c-73

കടവൂർ: കോട്ടയ്ക്കകം സൂര്യ കോട്ടേജിൽ (ശ്രീവത്സം) സി. ശശിധരൻപിള്ള (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. വത്സല. മകൾ: വി. ശ്രീജ. മരുമകൻ: വി.ജെ. മണികണ്ഠകുമാർ (പ്രിൻസിപ്പൽ, മോഡൽ പൊളിടെക്‌നിക്, കരുനാഗപ്പള്ളി ). സഞ്ചയനം നവംബർ 4ന് രാവിലെ 7ന്.