thulasidasan-m-74

മയ്യനാട്: സീബാനിവാസിൽ (കാമൂൽ) എം. തുളസീദാസൻ (74) നിര്യാതനായി. ഭാര്യ: കെ. ലീലാഭായി. മക്കൾ: ടി. സീബായി, ടി. സീലി. മരുമക്കൾ: കെ.ജി. പ്രിജിലാൽ, രഞ്ജുകൃഷ്ണ സീലി. സഞ്ചയനം നവംബർ 3ന് രാവിലെ 8ന്.