yohanan-63

തൃക്കടവൂർ: കുരീപ്പുഴ സ്നേഹതീരം നഗർ - 105 കളീലിൽ വീട്ടിൽ യോഹന്നാൻ (പൊടിയൻ, 63) കൊവിഡാനന്തര രോഗബാധയെത്തുടർന്ന് നിര്യാതനായി. സംസ്കാരം രാവിലെ 11ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മനോജ്, മഞ്ചു, ബോസ്കോ. മരുമക്കൾ: അമല, റോജിൻ.