balakrishnapilla-87

പുലിയില: പൊയ്കവിള കിഴക്കതിൽ ബാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്തവല്ലിഅമ്മ. മക്കൾ: ലതിക, സതീശൻപിള്ള, രാജീവ്. മരുമക്കൾ: ബാലകൃഷ്ണപിള്ള, മണിഅമ്മ, ചിത്ര.