karunanidhi-91

ചിറയ്ക്കര: പ്ലാവിന്മൂട് സത്യരാജ് ഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കെ. കരുണാനിധി (91) നിര്യാതയായി. മക്കൾ: പരേതനായ ധർമ്മശീലൻ, സത്യവതി, സത്യശീലൻ, ലത, ലതിക, ലജിത. മരുമക്കൾ: ഷൈലജ, ഡീന, രാജേന്ദ്രൻ, പ്രകാശ്, വിനയകുമാർ.