chandranpilla-49

ചക്കുവരയ്ക്കൽ: ചക്കുവരയ്ക്കൽ താഴത്ത് കൊച്ചുവിള വീട്ടിൽ പരേതനായ പ്രഭാകരൻപിള്ളയുടെയും രത്നമണിഅമ്മയുടെയും മകൻ ചന്ദ്രൻപിള്ള (രമേശൻ - 49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ജയചന്ദ്രൻപിള്ള (കെ.എസ്.ആർ.ടി.സി), സജന പ്രഭ.