തേവലക്കര: പാലയ്ക്കൽ ദേവായനത്തിൽ രാജേന്ദ്ര പണിക്കർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: രജനി, രഞ്ജിനി, രഞ്ജിത്ത്. മരുമക്കൾ: സന്തോഷ്, ശ്രീരഞ്ജിനി. സഞ്ചയനം നവംബർ 4ന് രാവിലെ 8ന്.