പാരിപ്പള്ളി: പാമ്പുറം പുതുവൽ പുത്തൻ വീട്ടിൽ സാജൻ (54) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സംഗീത, ദേവിക. മരുമകൻ: വിനോദ്.