കൊല്ലം: ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2021-22 അദ്ധ്യയന വർഷത്തിലേക്ക് പൊളിറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവർ നവംബർ മൂന്നിന് മുൻപ് അപേക്ഷ കോളേജ് ഓഫീസിൽ നൽകണം.

ഫോൺ :0474 2747770.