വെസ്റ്റ് കല്ലട: വലിയപാടം താമരഭാഗം ഏദൻ വില്ലയിൽ സി. ജോൺ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലട വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ജോളി ജോൺ, റെജി ജോൺ, തോമസ് ജോൺ. മരുമക്കൾ: തങ്കച്ചൻ, സോമിനി, ഷൈനി.