nazarudheen-58

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ഇർഷാദ് മുക്ക് സൂര്യാ നഗർ - 30 ൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ നാസറുദ്ദീൻ (58) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: ഹബീബാ. മക്കൾ: നിജാദ്, നൗഫിയാ.