എഴുകോൺ: ഇരുമ്പനങ്ങാട് കോട്ടായ്ക്കോണം അജയമന്ദിരത്തിൽ ചന്ദ്രൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: അനിൽ കുമാർ, അശോക് കുമാർ.