sudha-63

പുനലൂർ: ഇടമൺ ആനൂർ വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ സുധ (63) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, അനൂപ്. മരുമക്കൾ: ആര്യ, ശ്രുതി.