radhakrishnan-65

ച​വ​റ: കൃ​ഷ്​ണൻ ന​ട അ​മ്പാ​ടി​യിൽ രാ​ധാ​കൃ​ഷ്​ണൻ (വാ​വാ​ച്ചൻ ​ 65)​ നിര്യാതനായി. സം​സ്കാ​രം ഇന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്കൾ: രേ​ഖ സു​രേ​ഷ്, വി​ഷ്​ണു. മ​രു​മ​ക്കൾ: സു​രേ​ഷ്, ആ​ര്യ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാ​വി​ലെ 8ന് .