ചവറ: പുതുക്കാട് കുറച്ചേരി തെക്കതിൽ പരേതനായ സേവ്യരുടെ ഭാര്യ കർമ്മലി (82) നിര്യാതയായി. മക്കൾ: പെട്രീഷ്യ, അലക്സാണ്ടർ. മരുമക്കൾ: ജെയിംസ്, വ്യാകുലം.