vilasini-c-78

കൊല്ലം: മയ്യനാട് റോഷ്നിയിൽ അർജുനന്റെ (അസി. സെക്രട്ടറി, മയ്യനാട് റീജിയണൽ കോ- ഓപ്പറേറ്റീവ് ബാങ്ക്) ഭാര്യ സി. വിലാസിനി (78, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. റോഷ്ന, വി. റോഷ്നി. മരുമക്കൾ: കെ.വി. മധു (റിട്ട. കെ.എസ്.ഇ.ബി), ജി.എൽ. മഞ്ജു.