navas-ns
സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ സമ്മേളനം എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ സമ്മേളനം ഐ.സി.എസിൽ നടന്നു.. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ശിവശങ്കരപ്പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.മോഹനൻ, ഡോ. പി.കെ ഗോപൻ, ടി.ആർ. ശങ്കരപ്പിള്ള, എൻ.യശ്പാൽ, അൻസർ ഷാഫി, കെ.കെ.രവികുമാർ, എസ്.ശശികുമാർ, ആർ. തുളസീധരൻ പിള്ള, തുടങ്ങിയവർ സംസാരിച്ചു. ആർ. തുളസീധരൻ പിള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.