പെരുമൺ: പേഴുംതുരുത്ത് അരവിന്ദവിലാസത്തിൽ ശാരദയുടെ മകൻ എ. അശോകൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അർജുൻ, ആദിത്യ. മരണാനന്തര കർമ്മങ്ങൾ നവംബർ 3ന് രാവിലെ 6ന്.