തേവലക്കര: അരിനല്ലൂർ കളങ്ങര ചരുവിൽ എൻ. ഗോപാലകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഉത്തമൻ, സതീശൻ, അജയൻ, ശോഭ, ശുഭ. മരുമക്കൾ: സ്മിത, സുമ, പുഷ്പലത, രാജു, ഷനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.