കൊല്ലം: നല്ലില മുക്കത്ത് വീട്ടിൽ മോഹന സദനത്തിൽ മോഹൻ ദാസിന്റെ ഭാര്യ ശശികല (52) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അശ്വതി, ആര്യ. മരുമക്കൾ: അഭിലാഷ്, സജീഷ്.