al
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം

പുത്തൂർ: ഇന്ദിരാഗാന്ധി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വി.ഡി. സുദർശനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡ് രഘുകുന്നുവിള അദ്ധ്യക്ഷനായി. സുനിൽ എസ്.എൻ.പുരം, അനീഷ് ആലപ്പാട്ട്, കവീശൻ, ജയൻ എസ്.എൻ.പുരം, ജോൺ പി.സക്കറിയ, ദീപു.എസ്‌.എൻ.പുരം, ചിഞ്ചുനാഥ്, മനു, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു