ശാസ്താംകോട്ട: വേങ്ങ ചിറക്കര മൂത്തോട്ടിൽ മഹാദേവീ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച സ്റ്റേജിന്റെ സമർപ്പണം ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. വെട്ടിക്കാട്ട് സബ് ഗ്രൂപ്പ് ഓഫീസർ സോമനാഥ്, സുരേഷ് ശാന്താലയം, തുളസീധരൻ പിള്ള, മുളവൂർ സതീഷ്, വേങ്ങ ശ്രീകുമാർ ,സുരേന്ദ്രൻ പിള്ള, അരുണോദയം സുരേന്ദ്രൻ, ഗീത സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.