കൊട്ടാരക്കര: ഇടയ്ക്കിടം ഗവ.എൽപി സ്കൂളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പ്പര്യമുള്ളവർ ഇന്ന് ഉച്ചക്ക് 2ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണം.