lekshmikutty-83

കൊട്ടാരക്കര: നെടുവത്തൂർ ആനക്കോട്ടൂർ ഷാജി മന്ദിരത്തിൽ പരേതനായ കുമാരപണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജി, ഷൈമ, ഷാരി. മരുമക്കൾ: പ്രശോഭന, ഷാജി മോഹൻ, റീന. സഞ്ചയനം 4ന് രാവിലെ 7ന്.