alies-kuriyan-73

പുനലൂർ: കല്ലാർ പന്ത്രണ്ടേക്കർ ജോളി ഭവനിൽ കെ.എസ്. കുര്യന്റെ ഭാര്യ ആലീസ് (73) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കല്ലാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബോസ് കുര്യൻ, ബിജോയ് കുര്യൻ. മരുമക്കൾ: മഞ്ജു ബോസ് (കെ.എസ്.എ), അഞ്ജു ബിജോയ് (കെ.എസ്.എഫ്.ഇ).