കൊല്ലം: അയത്തിൽ സൂര്യ നഗർ - 25 എം.പി. വിജയന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രബോസ് (എസ്.എൻ.ഡി.പി യോഗം അയത്തിൽ 624-ാം നമ്പർ ശാഖാ സെക്രട്ടറി), കുമാരി രാജേന്ദ്രൻ (എസ്.എൻ.ഡി.പി യോഗം അയത്തിൽ 624-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ്), ജയൻ (സൗദി), സജീവ് (ജോയിന്റ് സെക്രട്ടറി, പിന്നാക്ക സമുദായ വകുപ്പ്). മരുമക്കൾ: രാജേന്ദ്രൻ, സുജിത്ര, ആശ, സജിത.