പരവൂർ: ദയാബ്ജി ജംഗ്ഷനിൽ ഡി.എസ്. നിവാസിൽ പരേതനായ ദേവദാസിന്റെ ഭാര്യ കെ.വി. സത്യഭാമ (89) നിര്യാതയായി. സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. മക്കൾ: അനിൽ കുമാർ, വിനോദ് കുമാർ, വിമല, ലൈജു. മരുമക്കൾ: ബീന, അജിത, സുരേന്ദ്രൻ (ബിലായി), സുന്ദരേശൻ (റാസൽ കൈമ).