prasad-46

ചണ്ണപ്പേട്ട: കോടാന്നൂർ ബീനാ ഭവനിൽ പ്രസാദ് (46, ചണ്ണപ്പേട്ടയിലെ ഓട്ടോ തൊഴിലാളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബീന പ്രസാദ്. മക്കൾ: നിരഞ്ജന, നക്ഷത്ര.