santhammayamma-75

പനയം: പൂവങ്ങൽ മുക്കിനുസമീപം കുന്നിൽ ചന്ദ്രവിലാസത്തിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (75) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ജലജ. മരുമക്കൾ: ലതിക കണികണ്ഠൻ, പരേതനായ സുരേഷ്.