കൊട്ടിയം: മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിൽ യു.പി വിഭാഗത്തിലേക്ക് പി.ഡി അദ്ധ്യാപികയുടെ ഒരൊഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ ഈ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ നവംബർ 2ന് ഉച്ചയ്ക്ക് 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.