vilasini-sudhakaran-65

കൊല്ലം: ഐ.എൻ.ടി.യു.സി പാരിപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറിയും പാരിപ്പള്ളി ചുമട്ടു തൊഴിലാളി അംഗവുമായ പ്രമോദിന്റെ മാതാവും സുധാകരന്റെ ഭാര്യയുമായ വിലാസിനി സുധാകരൻ (65) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രമോദ് (ഗുണ്ട്), പ്രദീഷ് (കുഞ്ഞുമോൻ), പ്രീത. മരുമക്കൾ: വനജ, ദിവ്യ, ഷൈനി, പരേതനായ സജീവ്. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10.30 ന് പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ (പ്രീതാ മന്ദിരം).