syam-raj-32

അയിലറ: തോലൂർ ശ്യാം നിവാസിൽ രാജുവിന്റെയും ശ്യാമളയുടെയും മകൻ ശ്യാം രാജ് (32) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: രശ്മി. മകൻ: ആദം ശ്യാം.