പുനലൂർ: കലയനാട്ട് ബിന്ദു വിലാസത്തിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജൻ, പുഷ്പ, ബീന, ലീന, സന്തോഷ്, ബിന്ദു.