പന്മന: മുല്ലക്കേരിയിൽ കുമ്പളത്ത് വീട്ടിൽ പരേതനായ അബ്‌ദുൽ റഹ്മാൻകുഞ്ഞിന്റെ ഭാര്യ സൽമാബീവി (86) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് വടക്കുംതല ജുമാ മസ്ജിദിൽ. മക്കൾ: ബഷീർകുഞ്ഞ്, കാസിംകുഞ്ഞ്, നൂറുദ്ദീൻകുഞ്ഞ്, മജീദ്, സുബൈദ, പാത്തുമ്മകുഞ്ഞ്, ആമിനബീവി. മരുമക്കൾ: നസിയത്ത്, ലൈലാബീവി, റഹിയാനത്ത്, മുബീന, പരേതനായ മൊയ്ദീൻ കുഞ്ഞ്, ഇസ്മെയിൽ കുഞ്ഞ്, ലത്തീഫ് മുസലിയാർ.