മയ്യനാട്: കാക്കോട്ടുമൂല നെടിയഴികത്ത് വീട്ടിൽ ടോമി ജോസഫ് (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സോഫിയ. മക്കൾ: ജിതിൻ ആന്റണി, ടോസി മേരി, ജെഫിൻ ടി. ആന്റണി. മരുമക്കൾ: ജെഫി സാറ ജോസഫ്, സണ്ണോ കൊറോയ് ജോസഫ്, അപർണ വൈറ്റസ്.