കടപുഴ: ചെങ്ങഴിശേരിൽ ശിവശങ്കരൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: സന്തോഷ് കുമാർ, ബിന്ദു. മരുമക്കൾ: മോഹനൻപിള്ള, അനിത.