തൃശൂർ : ശ്രീ കേരളവർമ്മ കോളേജ് റോഡ് ചെമ്മങ്ങാട്ട് വളപ്പിൽ ചാത്തു എഴുത്തച്ഛൻ മകൻ മോഹൻ ദാസ് (75) നിര്യാതനായി. കളമശ്ശേരി എച്ച്.എം.ടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ നളിനി മോഹൻദാസ് (റിട്ട. ടീച്ചർ പേരാമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: ശ്രീകല, ശാലിനി. മരുമക്കൾ: മുരളി, സജീവ് കൃഷ്ണൻ.