കൊടകര : കാവിൽ കണ്ടേങ്ങാട്ട് പരേതനായ നാരായണ മേനോന്റെ ഭാര്യ അരീക്കാട്ട് സരസ്വതി അമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയകുമാർ, രത്‌നകുമാരി, കൃഷ്ണകുമാർ, രാമചന്ദ്രൻ.